Pavan Paalappam
Boil 4 tsp of Rava with 3 cups (600 ml) of water to make a thick paste and keep them aside. Into 500 g Pavan Rice Powder, mix 2 cups (400 ml) of coconut milk, 1–1.5 cups (200–300 ml) of water, 4 tsp sugar, half tsp salt, 1 tsp yeast and the prepared lukewarm paste, and mix it for 1 minute in a blender. Keep them aside till the dough rises. Fermentation period may vary according to the room temperature (25°C). And then prepare the delicious Paalappam.
പവൻ പാലപ്പം
4 ടീസ്പൂൺ പവൻ റവ 3 കപ്പ് വെള്ളത്തിൽ കുറുക്കി മാറ്റിവയ്ക്കുക. അര കിലോ പവൻ അരിപ്പൊടിയിലേക്ക് 2 കപ്പ് (400 മില്ലി) തേങ്ങാ പാൽ, 1- 15 കപ്പ് (200, 300 മില്ലി) വെള്ളവും, 4 ടീസ്പൂൺ പഞ്ചസാരയും, അര ടീസ്പൂൺ ഉപ്പ്, ഒരു ടീസ്പൂൺ യീസ്റ്റ്, തയ്യാറാക്കിയ ചെറുചൂടുള്ള കുറുക്കും ഇവ ഒരു മിനിറ്റ് മിക്സിയിൽ അടിച്ച് പൊങ്ങാൻ വയ്ക്കുക. ( സമയം അന്തരീക്ഷ ഊഷ്മാവ് (25°C) അനുസരിച്ച് വ്യത്യാസപ്പെടാം. ഈ മാവുപയോഗിച്ച് സ്വാദിഷ്ടമായ പാലപ്പം ചുട്ടെടുക്കാം.
Pavan Idiyappam
Boil water with salt. Add sufficient boiling water to Pavan rice powder and mix thoroughly with continous stirring. Knead well until the dough becomes soft. Extrude the prepared dough through sevanazhi into an idiyappam steamer and cook till done.
പവൻ ഇടിയപ്പം
ആവശ്യത്തിന് ഉപ്പ് ചേർത്ത് വെള്ളം തിളപ്പിക്കുക. തിളച്ച വെള്ളം കുറേശ്ശെയായി പവൻ അരിപ്പൊടിയിലേക്ക് ഒഴിച്ച് നന്നായി കുഴച്ചെടുക്കുക. മാവ് സേവനാഴിയിലൂടെ കടത്തിവിട്ട് ആവിയിൽ പുഴുങ്ങി ഇടിയപ്പം തയ്യാറാക്കുക.